 
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രം രക്ഷാധികാരി പുതുശ്ശേരിക്കുന്നേൽ ഗോപാലകൃഷ്ണൻ നായർ (റിട്ട: ക്യാപ്‌ടൻ- 85) നിര്യാതനായി. ഭാര്യ: ലളിത ഗോപാലകൃഷ്ണൻ, കാഞ്ഞിരമറ്റം നടുവിലേടത്ത് കുടുംബാംഗമാണ്. മക്കൾ: മധു, അനിത, അജിമോൻ. മരുമക്കൾ: രഘു കോണത്ത്, സിനി, രഞ്ജു. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.