ulahannan
ഉലഹന്നാൻ മാണി

നാകപ്പുഴ: വട്ടക്കുന്നേൽ ഉലഹന്നാൻ മാണി (പാപ്പു- 86) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിറ്റ് കൊമ്പനാതോട്ടത്തിൽ കുടുംബാംഗം. മക്കൾ: നാൻസി, വിൻസെന്റ്, ജോമി. മരുമക്കൾ: പരേതനായ തോമസ് റാത്തപ്പിള്ളിൽ, സിസിലി കരിപ്പാകുടിയിൽ, ബീന ചേന്നപ്പിള്ളിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.