മടക്കത്താനം: പ്രമുഖ പൈനാപ്പിൾ വ്യാപാരി കെ.പി. ഷാജി (59) നിര്യാതനായി. ഭാര്യ: ബീന ചെപ്പുകുളത്ത് കോലോത്ത് കുടുംബാംഗം. മക്കൾ: അഖിൽ, അബിൻ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.