chandrasekharan
പി .ആർ .ചന്ദ്രശേഖരൻ നായർ

തൊടുപുഴ: മണക്കാട് ദീപ്തിയിൽ (ജയനിലയം) പി.ആർ. ചന്ദ്രശേഖരൻ നായർ (65) നിര്യാതനായി. ഭാര്യ: സുശീല ചെറുകോടിക്കുളം കുടുംബാംഗം. മക്കൾ: വിനീത്, സ്വാതി. മരുമക്കൾ: തനുശ്രീ, കൃഷ്ണചന്ദ്രൻ. സംസ്കാരം നടത്തി .