തൊടുപുഴ: ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ വേട്ടയാടൽ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡി.എഫ്.സി കോതമംഗലം സോണിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മുതലക്കോടം റീജൺ രക്ഷാധികാരി റവ.ഡോ. ജോർജ് താനത്തുപറമ്പിൽ ഉദ്ഘാടനംചെയ്തു.