thomas

ശാന്തിഗ്രം: ഇടിഞ്ഞമല മേനാംതുണ്ടത്തിൽ തോമസ് (കുഞ്ഞേട്ടൻ -90 ) നിര്യാതനായി സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സിമത്തേരിയിൽ. ഭാര്യ: എലിക്കുട്ടി കുറുപ്പന്തറ താഴത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ലിസമ്മ, തങ്കച്ചൻ, ലിബി, ഷൈനി , സ്റ്റെല്ല,ഷൈ ജോ. മരുമക്കൾ: ബിന ചിറക്കൽ, ജോയി കാരിക്കാട്ട്, മോളി പാലം കുന്നേൽ ,ബാബു താഴത്തുപറമ്പിൽ, ജോജോ മണ്ണാംപറമ്പിൽ ,ജോയി എടപ്പാടി, അനിത ഉറുമ്പടയിൽ.