mohan

കുമരകം: ചീപ്പുങ്കൽ പുത്തൂരത്തിൽ വി. കെ. മോഹനൻ (റിട്ട കൃഷി ഉദ്യോഗസ്ഥൻ -67) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ. എം. ബീന. മക്കൾ: അരവിന്ദ്, ഗൗതം. മരുമകൾ: നയന.