ഇടുക്കി : ജില്ലയിൽ 28 പേർക്ക് കൂടികൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌രോഗ ബാധ ഉണ്ടായത്. 16പേരുടെരോഗ ഉറവിടം വ്യക്തമല്ല.53പേർകൊവിഡ്‌രോഗമുക്തരായി.
രോഗികളുടെ എണ്ണം
അടിമാലി 3
കാമാക്ഷി 1
കഞ്ഞിക്കുഴി 1
കരിങ്കുന്നം 1
കൊന്നത്തടി 7
കുടയത്തൂർ 1
കുമാരമംഗലം 1
മൂന്നാർ 6
നെടുങ്കണ്ടം 2
പള്ളിവാസൽ 1
വെള്ളത്തൂവൽ 4.
ഉറവിടം
വ്യക്തമല്ല
അടിമാലി സ്വദേശി (67)
അടിമാലി സ്വദേശിനികൾ (63,60)
കൊന്നത്തടി സ്വദേശി (20)
കൊന്നത്തടി കക്കസിറ്റി സ്വദേശിനി (34)
മൂന്നാർ സ്വദേശികൾ (21,30,24)
വെള്ളത്തൂവൽ സ്വദേശികൾ (61,37)
കഞ്ഞിക്കുഴി സ്വദേശി (62)
കരിങ്കുന്നം സ്വദേശി (70)
കുടയത്തൂർ കാഞ്ഞാർ സ്വദേശി (65)
നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ (39,35)
കാമാക്ഷി പാണ്ടിപ്പാറ സ്വദേശി (27)
മറ്റു സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽരോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗമുക്തർ
അടിമാലി 1
ആലക്കോട് 6
ചക്കുപള്ളം 4
ചിന്നക്കാനാൽ 1
ദേവികുളം 1
ഇടവെട്ടി 3
ഏലപ്പാറ 1
കരിമണ്ണൂർ 2
കരിങ്കുന്നം 2
കോടിക്കുളം 1
കൊക്കയർ 1
കുടയത്തൂർ 1
കുമളി 1
മരിയാപുരം 1
മറയൂർ 1
മൂന്നാർ 8
നെടുങ്കണ്ടം 1
പള്ളിവാസൽ 2
പീരുമേട് 3
തൊടുപുഴ 8
ഉടുമ്പന്നൂർ 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 1
വെള്ളത്തൂവൽ 1.