bank

വണ്ണപ്പുററം സർവീസ് സഹകരണ ബാങ്കിന്റെ കാളിയാർ ബ്രാഞ്ച് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് തമ്പി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കുന്നു