jolly

വാഴക്കുളം: താണിയക്ക്ൽ (ചൊള്ളാമഠം) പരേതരായ കുര്യാക്കോസിന്റെയും ബ്രിജീത്തയുടെയും മകൻ ജോളി കുര്യാക്കോസ് (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :മേരി വാഴക്കാല കൊപ്രത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: ജോയി,മേരി,ആനീസ്,ലീസമ്മ,ടോമി,ഹെലൻ,ബൈജു ,വിക്ടർ,ജിബി