
നെടിയശാല:പുളിമൂട്ടിൽ പരേതനായ സെബാസ്രറ്യന്റെ ഭാര്യ റോസമ്മ സെബാസ്റ്റ്യൻ(79)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30 നു നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.കരിങ്കുന്നം പടിഞ്ഞാറേക്കര കുടുംബാംഗമാണ്.മക്കൾ:ലാലി,ഷാജി,ടെസ്സി.മരുമക്കൾ:ജോയി,വള്ളിമഠത്തിൽ(അരിക്കുഴ),ബേബി ജോസഫ്,കൂട്ടുങ്കൽ(നെടിയശാല),ടി.ജെതോമസ്,താന്നിപ്പറമ്പിൽ(പാറക്കടവ്).