തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർസെക്കന്ററി സ്കൂളിൽ
പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ക്വാട്ടയിൽ (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ ഓഫീസുമായോ സ്‌കൂളിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്‌കുമായോ ബന്ധപ്പെടേണ്ടതാണ് .
ഫോൺ: 9496468828