
പൂയംകുട്ടി :പുലിമലയിൽ വർഗീസ് വർഗീസ് (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :അന്നക്കുട്ടി ഞായപ്പിള്ളി വട്ടക്കുന്നേൽ കുടുംബാംഗമാണ്.മക്കൾ ജോർജ്, മേരി, ആനീസ്, ഷാജി, സിൽവി, ഫാ.ആന്റണി പുലിമലയിൽ ( വെട്ടിമറ്റം പള്ളി വികാരി) , ജോജി,ജോമോൻ.മരുമക്കൾ :കൊച്ചുത്രേസ്യ പാലാട്ടി മഞ്ഞപ്ര, ബെന്നി മുണ്ടൻമലയിൽ വാഴത്തോപ്പ്, ജോളി മുണ്ടക്കൽ അരിക്കുഴ, പ്രിൻസി നടുവത്തേട്ട് മാമലക്കണ്ടം, ടോമി പെരുമ്പനാനിക്കൽ പൈങ്ങോട്ടൂർ, സിനി അഞ്ചേരിയിൽ കുത്തുകുഴി , ജിനോ പ്‌ളാങ്കോട്ടിൽ പൈങ്ങോട്ടൂർ.