തൊടുപുഴ :വെങ്ങല്ലുരിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് 2021 മാർച്ച് 31 വരെ ടാക്‌സി പെർമിറ്റ് ഉള്ള കാർ (പെട്രോൾ/ ഡീസൽ) വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു.അവസാന തിയതി നവംബർ 2, അന്നേദിവസം മൂന്നുമണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് വെങ്ങല്ലൂരിലെ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ നിന്നു പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ നമ്പർ 04862 200108