പൈനാവ് :പൈനാവ് കെഎസ്ഇബി ഓഫീസിന് കീഴിൽ, ഇന്റലിജൻസ്, കളക്ട്രേറ്റ്, കുയിലിമല, കേന്ദ്രീയവിദ്യാലയം, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് ഹോസ്റ്റൽ, മൈക്രോ വേവ്, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിലെ ട്രാൻസ് ഫോമറുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഈ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.