
തൊടുപുഴ: ആദ്യകാല ബസ് ഉടമ തൊടുപുഴ അന്തിനാട്ട് ഹസൻ റാവുത്തർ (76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഈരാറ്റുപേട്ട മാതാക്കൽ കുടുംബാംഗം നസീം. മക്കൾ: ബാസിത് ഹസൻ (സുപ്രഭാതം ദിനപത്രം ബ്യൂറോ ചീഫ് , ഇടുക്കി പത്രപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ സെക്രട്ടറി ) ജിസിയ, ഹസിയ. മരുമക്കൾ: വി.പി.ജാഫർഖാൻ (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ,പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷൻ ഇടുക്കി), അറാഫത്ത് (ഖത്തർ),ഷെമീം.