തൊടുപുഴ: ഐ.എം.എ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ നവംബർ ഏഴ് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യ.ഡി അസി. എൻജിനിയർ അറിയിച്ചു.