
വണ്ണപ്പുറം: രാമനാട്ട് കുര്യൻ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ: ഏലിയാമ്മ ഉടുമ്പന്നൂർ ചാരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, മോളി, രാജൻ, റാണി ഐസക്ക്. മരുമക്കൾ: പി. ജെ. പൈലോച്ചൻ, രാജൻ സ്കറിയ, സി. പി. ജോണി, ബിന്ദു രാജൻ, സുജ ഐസക്ക്.