മൂന്നാർ:മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര അറ്റകുറ്റപ്പണികൾക്കായി പി ഡബ്ല്യൂ ഡി കോൺട്രാക്ടർ ലൈസൻസ് ഉളളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 30 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപായി മൂന്നാർ വനം ഡിവിഷണൽ ഓഫീസിൽ ലഭിച്ചിരിക്കണം.