കഞ്ഞിക്കുഴി: ശ്രീനാരായണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.ക്യൂ.എഫ് തൊഴിൽ അധിഷ്ഠിത സയൻസ് ബാച്ചിൽ, സോളാർ ആന്റ് എൽഇഡി ടെക്നീഷ്യൻ(എസ്.എൽ.ടി) കോഴ്സിൽ മൂന്ന് സീറ്റ് ഒഴിവുകളുണ്ട്. താല്പര്യമുള്ള കുട്ടികൾ സ്‌കൂൾ ഓഫീസുമായി എത്രയും വേഗം ബന്ധപെടുക. ഫോൺ : പ്രിൻസിപ്പാൾ 8111843934,9446141433.