ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് ഭക്ഷ്യ കിറ്റ് പാക്കിംഗിനെ പ്രതികൂലമായി ബാധിക്കുന്നതിനാൽ സെപ്തംബറിലെ കിറ്റ് വിതരണം ഒക്ടോബർ 26 വരെ ദീർഘിപ്പിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു.