തൊടുപുഴ: ജില്ലയിൽ 100 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്നലെ 71 പേർ രോഗമുക്തരായി.


 രോഗികൾ

അടിമാലി (മൂന്ന്)​

അറക്കുളം (ഒന്ന്)​

അയ്യപ്പൻകോവിൽ (മൂന്ന്)​

ബൈസൺവാലി (രണ്ട്)​

ദേവികുളം (മൂന്ന്)​

ഇടവെട്ടി (രണ്ട്)

കഞ്ഞിക്കുഴി (ഒന്ന്)

കാഞ്ചിയാർ (ഒന്ന്)

കാന്തല്ലൂർ (ഒന്ന്)

കരിമണ്ണൂർ (ആറ്)​

കരിങ്കുന്നം (ഒന്ന്)

കരുണാപുരം (ഒന്ന്)

കട്ടപ്പന (ഏഴ്)​

കൊക്കയാർ (നാല്)​

കുടയത്തൂർ (ഒന്ന്)

കുമാരമംഗലം (അഞ്ച്)​

മണക്കാട് (ആറ്)​

മാങ്കുളം (ഒന്ന്)

നെടുങ്കണ്ടം (മൂന്ന്)​

പള്ളിവാസൽ (നാല്)​

പാമ്പാടുംപാറ (രണ്ട്)​

പീരുമേട് (ഒന്ന്)

പെരുവന്താനം (12)​

പുറപ്പുഴ (രണ്ട്)​

രാജാക്കാട് (ഒന്ന്)

തൊടുപുഴ (14)​

ഉറുമ്പഞ്ചോല (അഞ്ച്)​

വണ്ടിപ്പെരിയാർ (മൂന്ന്)​

വാഴത്തോപ്പ് (രണ്ട്)​

വണ്ണപ്പുറം (രണ്ട്)