ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഇ ഓട്ടോ വാങ്ങുന്നതിന് വായ്പ നൽകുന്നു. മൂന്നുലക്ഷം രൂപവരെ നൽകുന്ന വായ്പയ്ക്ക് ആ:ര ശതമാനമാണ് പലിശ നിരക്ക്. 30,000 രൂപ സബ്സിഡി ലഭിക്കും. 80 മുതൽ 90 കിലോമീറ്റർ വരെ മൈലേജ് മൂന്നു മണിക്കൂർ 55 മിനിറ്റ് ചാർജ് ചെയ്യുന്ന ഒരു ബാറ്ററിയിൽ നിന്നും ലഭിക്കും. ആവശ്യമുള്ളവർ കോർപറേഷന്റെ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04862232365, 9400068506