തൊടുപുഴ: ജില്ലയിൽ 65 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 28 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയിൽ ഇന്നലെ 94 പേർ കൊവിഡ് രോഗമുക്തരായി.
രോഗികളുടെ എണ്ണം
അടിമാലി (ഒന്ന്)
ആലക്കോട് (ഒന്ന്)
അറക്കുളം (മൂന്ന്)
ദേവികുളം (13)
ഇടവെട്ടി (ആറ്)
കരിമണ്ണൂർ (ഒന്ന്)
കരിങ്കുന്നം (ഒന്ന്)
കോടിക്കുളം (നാല്)
കുടയത്തൂർ (ഒന്ന്)
മണക്കാട് (രണ്ട്)
മരിയാപുരം (ഒന്ന്)
മൂന്നാർ (ഒന്ന്)
പള്ളിവാസൽ (രണ്ട്)
പീരുമേട് (എട്ട്)
പെരുവന്താനം (ഒന്ന്)
പുറപ്പുഴ (ഒന്ന്)
രാജകുമാരി (ഒന്ന്)
തൊടുപുഴ (ആറ്)
ഉടുമ്പന്നൂർ (നാല്)
വണ്ടിപ്പെരിയാർ (മൂന്ന്)
വാഴത്തോപ്പ് (ഒന്ന്)
വെള്ളത്തൂവൽ (ഒന്ന്)
വെള്ളിയാമാറ്റം (രണ്ട്)