ഇടുക്കി: സാമൂഹ്യ വനവത്ക്കരണവിഭാഗത്തിന്റെഹരിതകേരളം പദ്ധതി പ്രകാരംഉത്പാദിപ്പിക്കുന്ന മരത്തൈകൾ ആവശ്യമുള്ളവർ harithakeralam.kcems.in വെബ് സൈറ്റിൽ നവംബർആറിനു മുൻപായിരജിസ്റ്റർചെയ്യണം. കൂടുതൽവിവരങ്ങൾക്ക് ഇടുക്കി ജില്ലാ സാമൂഹ്യ വന വൽക്കരണ വിഭാഗം അസിസ്റ്റന്റ്‌ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 04862232505, 9447979142