ഇടുക്കി: എല്ലാ തൊഴിൽ മേഖലയിലുളള വിദഗ്ധ,അവിദഗ്ധ തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുന്നതിനുളള നൂതന സംരംഭം വ്യവസായവകുപ്പ് നടപ്പാക്കുന്നു. വ്യവസായ സഹകരണ സംഘങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ താല്പര്യമുളളവർ ജില്ലാവ്യവസായ കേന്ദ്രവുമായോതാലൂക്ക്‌വ്യവസായഓഫീസുമായോബ്ലോക്കിലെവ്യവസായവികസന ഓഫീസറുമായോ ബന്ധപ്പെടണം. ഫോൺ: 7907077870, 9074210688, 9495088389