ഇടുക്കി: ജില്ലയിൽ വീണ്ടും കൊവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 140 പേർക്ക്.

പഞ്ചായത്ത് തിരിച്ച്

അടിമാലി 2

അയ്യപ്പൻകോവിൽ 1

ബൈസൻവലി 2

ചക്കുപള്ളം 1

ദേവികുളം 1

ഇടവെട്ടി 2

ഇരട്ടയാർ 2

കഞ്ഞികുഴി 1

കാഞ്ചിയാർ 12

കരിമണ്ണൂർ 6

കരുണപുരം 2

കട്ടപ്പന 2

കോടിക്കുളം 7

കൊക്കയർ 1

കൊന്നത്തടി 5

കുമാരമംഗലം 3

കുമളി 6

മണക്കാട് 1

മൂന്നാർ 1

നെടുങ്കണ്ടം 8

പാമ്പാടുംപാറ 1

പെരുവന്താനം 1

രാജാക്കാട് 8

രാജകുമാരി 3

ശാന്തൻപാറ 7

സേനാപതി 2

തൊടുപുഴ 8

ഉടുമ്പൻചോല 8

ഉടുമ്പന്നൂർ 1

ഉപ്പുതറ 1

വണ്ടിപ്പെരിയാർ 30

വാത്തികുടി 1

വെള്ളത്തൂവൽ 2.