തൊടുപുഴ:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 30 ദിവസത്തെ പത്താംക്ലാസ് ലെവൽ പിഎസ്‌സി പരീക്ഷ ഓൺലൈൻ പരിശീലനത്തിൽ താൽപര്യമുള്ളഉദ്യാേഗാർത്ഥികൾക്ക് പങ്കെടുക്കാം. സൗജന്യ പരിശീലനമാണ്.
താൽപര്യമുള്ളവർ തൊടുപുഴ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മതൽ അഞ്ചു വരെ 7034604748 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.