 
കാളിയാർ: കൊച്ചുതാഴത്ത് കെ.കെ. ജോസഫ് (കുഞ്ഞുമോൻ- 65) നിര്യാതനായി. ഭാര്യ: റോസിലി തെന്നത്തൂർ പുന്നേൽ കുടുംബാംഗം. മക്കൾ: ഷെറി, ഷെജി. മരുമക്കൾ: ബിജു മൈനച്ചാലിൽ ചെമ്മണ്ണാർ, ജൂബി കൊച്ചുപുത്തൻപുരയിൽ കാളിയാർ. സംസ്കാരം ഇന്ന് 2.30ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ.