തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ആരംഭിക്കുന്ന സനാതന ധർമ്മ മതപാഠശാലയുടെയും ഗ്രന്ധശാലയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ് നിർവ്വഹിക്കും.