തൊടുപുഴ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നാളെ മുതൽ 29 വരെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.