തൂക്കുപാലം : രാജാക്കണ്ടം ( നായരുസിറ്റി) വെള്ളാപ്പള്ളിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ഓമനയമ്മ (67) കൊവിഡ് ബാധിച്ചു മരിച്ചു.അർബുദ രോഗത്തിനു കോട്ടയംമെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം. . മക്കൾ:വിനോദ്,അമ്പിളി.മരുമക്കൾ:സജിത,അജി.