rajamma
രാജമ്മ

തൂക്കുപാലം: പ്രകാശ്ഗ്രാം ബ്ലോക്ക് നമ്പർ 1203ൽ കെ.എസ്. രാജപ്പന്റെ (പട്ടംകോളനി സർവീസ് സഹകരണ ബാങ്ക് മുൻ ബോഡ് മെമ്പർ) ഭാര്യ രാജമ്മ (68)​ നിര്യാതയായി. മക്കൾ: രജനി, ബിന്ദു. മരുമക്കൾ: എം.​എൻ. രാജേന്ദ്രൻ, സി. ബി. രാജേന്ദ്രൻ (ഒമാൻ). സംസ്‌കാരം നടത്തി.