mathai
മത്തായി ഉലഹന്നാൻ

അയ്യപ്പൻകോവിൽ: ആലപ്പാട്ട് മത്തായി ഉലഹന്നാൻ (81)​ നിര്യാതനായി. മക്കൾ​: മേഴ്സി,​ സാലി. മരുമക്കൾ: ബാബു കിഴക്കേമണ്ണിൽ തൊടുപുഴ,​ പരേതനായ ബാബു മുളമറ്റത്തിൽ കൊച്ചുതോവാള. സംസ്കാരം നടത്തി.