മുതലക്കോടം: ഞാറക്കുളം എൻ.വി. മാത്യു (ബേബി- 78) നിര്യാതനായി. ഭാര്യ: അൽഫോൻസ. ഏഴല്ലൂർ ഓടയ്ക്കൽ കുടുംബാംഗം. മക്കൾ: ഡാനി, ഡീന, ഡിജോ. മരുമക്കൾ: ഷാജു, സന്തു, ആശ. സംസ്കാരം 28ന് രാവിലെ 10ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ.