തൊടുപുഴ : തൊടുപുഴ നഗരസഭ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ അർഹരായി കണ്ടെത്തിയ 2020​-21 വർഷത്തെ ഭൂരഹിത/ ഭവനരഹിതരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ സി.ഡി.എസ് സെക്ഷനുമായി ബന്ധപ്പെടണം.