sukumaran

വെള്ളത്തൂവൽ : പന്നിയാർക്കുട്ടി കച്ചിറയിൽ കെ.ആർ സുകുമാരൻ (68)
നിര്യാതനായി സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .ഭാര്യ: ഉഷ തൊടുപുഴ ആലക്കോട്ട് മേട്ടുംപുറം കുടുംബാംഗ
മാണ്. മക്കൾ: കവിത,വീണ, വിഷ്ണു.മരുമക്കൾ: സാജുലാൽ, അപ്പു.