തൊടുപുഴ: ഇടവെട്ടിയിൽ ഒരു വയസുള്ള കുട്ടിയടക്കം ജില്ലയിൽ ഇന്നലെ 79 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉടുമ്പഞ്ചോലയിൽ പത്ത് പേരടക്കം 66 പേർ ഇന്നലെ രോഗമുക്തരായി.
 രോഗികൾ
അടിമാലി (15)
ഇടവെട്ടി (രണ്ട്)
ഇരട്ടയാർ (അഞ്ച്)
കഞ്ഞിക്കുഴി (ഒന്ന്)
കരിമണ്ണൂർ (രണ്ട്)
കരിങ്കുന്നം (ഒന്ന്)
കരുണാപുരം (ഒന്ന്)
കട്ടപ്പന (രണ്ട്)
കോടിക്കുളം (ഒന്ന്)
മൂന്നാർ (ഒന്ന്)
നെടുങ്കണ്ടം (രണ്ട്)
പള്ളിവാസൽ (മൂന്ന്)
രാജാക്കാട് (ഒന്ന്)
രാജകുമാരി (രണ്ട്)
തൊടുപുഴ (17)
ഉടുമ്പൻചോല (രണ്ട്)
ഉടുമ്പന്നൂർ (16)
വണ്ടിപ്പെരിയാർ (രണ്ട്)
വാഴത്തോപ്പ് (രണ്ട്)
വണ്ണപ്പുറം (ഒന്ന്)
വെള്ളത്തൂവൽ (രണ്ട്)