നാകപ്പുഴ :വെട്ടുപാറയ്ക്കൽ കുര്യാക്കോയുടെ മകൻ ജോണി ( ജോൺ ജെയിംസ് -66 ) നിര്യാതനായി . സംസ്‌കാരം നടത്തി . ഭാര്യ: ചിന്നമ്മ ജോൺ വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗമാണ് . മക്കൾ: സ്മിത , സെബാസ്റ്റ്യൻ . മരുമകൻ :സജി (ചീനിക്കുഴി വട്ടക്കുന്നേൽ )