ulahannan

അഞ്ചിരി. പെരുമ്പനാനിക്കൽ ഉലഹന്നാൻ ഫ്രാൻസിസ് (ഫ്രഞ്ചു -94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ തുടങ്ങനാട് തുണ്ടത്തിൽ കുടുംബാംഗം. മക്കൾ :ജോസ്, സണ്ണി. മരുമക്കൾ: റോസിലി, ലിസ്സി.