വഴിത്തല:റോഡരുകിൽ മാലിന്യം നിക്ഷേപിച്ച ആൾക്കെയിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തു. രാമപുരം മാറിക റൂട്ടിൽചേനപ്പറമ്പ് ഭാഗത്ത്‌റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ച ആളെ തദ്ദേശ വാസികളുടെ സഹായത്തോടെ കണ്ടെത്തികുറ്റകാരനായ രാമപുരം സ്വദേശിയെകൊണ്ട് മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്ത്വത്തിൽ നീക്കം ചെയ്പ്പിക്കുകയും പഞ്ചായത്തിലേക്ക് പിഴ ഈടാക്കുകയും ചെയ്തു.