വണ്ണപ്പുറം: കാഞ്ഞിരക്കാട്ട് പരേതനായ രാമന്റെ മകൻ കെ.ആർ. ബാലകൃഷ്ണൻ (71) നിര്യാതനായി.
കൗസല്യ അരിക്കുഴ ചെറുമാന്തിയിൽ കുടുംബാംഗം.മക്കൾ: സിന്ധു, സിജു. മരുമക്കൾ: ബിജു, അജിത. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ.