തൊടുപുഴ : കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റിഅംഗവും തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റുമായ എ.ആർ രതീഷ് പാർട്ടിയിൽ നിന്ന് രാജി വച്ച് ആർ.എസ്.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയവും സംഘടനാ പരവുമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു.