തൊടുപുഴ: സി.പി.ഐ നേതൃയോഗങ്ങൾ 29, 30 തിയതികളിൽ നടക്കും. 29ന് രാവിലെ 11ന് ഡി.സി എക്‌സിക്യൂട്ടീവ് യോഗവും 30ന് രാവിലെ 11ന് ഡി.സി യോഗവും പൈനാവ് കെ. ടി ജേക്കബ് ഹാളിൽ നടക്കും. യോഗത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.എ. കുര്യൻ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അറിയിച്ചു.