തൊടുപുഴ: യുവമോർച്ചയുടെ നേതൃത്വത്തിൽ സാംസ്കാരികനായകന്മാർക്ക് പഴം അയച്ചുകൊടുത്ത് പ്രതിഷേധിക്കുന്നു. കേരളത്തിൽ നടക്കുന്ന പീഡനങ്ങളിൽ പ്രതികരിക്കാതെ ഉത്തരേന്ത്യയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് സാംസ്കാരികനായകന്മാരെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് പറഞ്ഞു. ഇതിനെതിരെയാണ് വ്യത്യസ്തമായ പ്രതിഷേധം.