കരിമണ്ണൂരിൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന കോൺഗ്രസ് ബ്ലോക്ക് തല കൺവൻഷൻ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യുന്നു.