ഇടുക്കി: കേരളകർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിനുള്ള അപേക്ഷ ഒക്‌ടോബർ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 235732.