thresiamma

മുതലക്കോടം:അറയ്ക്കൽ ത്രേസ്യാമ്മ മാനുവേൽ (74) നിര്യാതയായി. പരേത നെയ്യശ്ശേരി ആയത്തുപാടത്ത് കുടുംബാഗം. മക്കൾ: ജയ്സൻ, ജെന്നി, ബോബി, ടൈറ്റ്സ്. മരുമക്കൾ: മോളി കുറ്റിയാനാൽ ചാലാശ്ശേരി, പോളി വടക്കേൽ കടവൂർ, റെനി വലുമ്മേൽ നെടിയശാല, ജിൻസി ചക്കിട്ടനിരപ്പേൽ കീരംപാറ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.