obit-joseph

ചീനിക്കുഴി: ഏഴാനിക്കൂട്ടം മരുതനാക്കുന്നേൽ ജോസഫ് (കുഞ്ഞ്​- 90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ കാളിയാർ അയ്യമ്മേലിൽ കുടുംബാംഗം. മക്കൾ: മേരി,​ ജോർജ്,​ വത്സ,​ സെലിൻ,​ എൽസി,​ ഷാജി,​ ജിജി. മരുമക്കൾ: പീറ്റർ,​ ആൻസി,​ തോമസ്,​ മാമച്ചൻ,​ സണ്ണി,​ ഷൈനി,​ ഡെയ്സി. സംസ്കാരം ഇന്ന് രണ്ടിന് മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.