annamma

പന്നിമറ്റം: മേത്തെേട്ടി ഊരാശാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ(85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.മക്കൾ: എൽസമ്മ, സാലി, ലൈസമ്മ, ജോയി.മരുമക്കൾ: ജോസ് വലിയകട്ടയിൽ, ബേബി വട്ടക്കുന്നേൽ, ബേബി ചൂരക്കുളം,റോസിലിൻ തുണ്ടിയിൽ.